ആവശ്യമായ സാധനങ്ങള്‍ ;--
പച്ച മാങ്ങാ-ഒന്ന്‍
വാളന്‍ പുളി-ഒരു ചെറു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത് ഒന്നര ഗ്ലാസ് വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്
വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
വറ്റല്‍ മുളക് -രണ്ട്
കറിവേപ്പില-ഒരു തണ്ട്
പച്ചമുളക്-വട്ടത്തില്‍ അരിഞ്ഞത് -രണ്ട്
ഉപ്പ്-ആവശ്യത്തിനു
മുളകുപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
കായം പൊടി -ഒരു നുള്ള്
ശര്‍ക്കര -ഒരു കഷ്ണം
ചെയുന്ന വിധം :--
പച്ചമാങ്ങ കഴുകി ചതുര കഷ്ണങ്ങള്‍ ആയി മുറിച്ചു വക്കുക.ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്കു ഉലുവയും വറ്റല്‍ മുളകും പച്ച മുളകും കറി വേപ്പിലയും ചേര്‍ത്ത് വഴറ്റുക.അതിലേക്ക്.പിഴിഞ്ഞ് വച്ചിരിക്കുന്ന പുളി ചേര്‍ത്തിളക്കുക .അതിലേക്ക് മാങ്ങാ കഷ്ണങ്ങള്‍ ചേര്‍ക്കുക.അതിലേക്കു ഉപ്പും,മഞ്ഞള്‍ പൊടിയും,മുളക് പൊടിയും,കായവും ചേര്‍ത്ത് തിളപ്പിക്കുക.വേവ് പാകമാവുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക.കുറുകുമ്പോള്‍.വ ാങ്ങാം....
പച്ച മാങ്ങാ-ഒന്ന്‍
വാളന്‍ പുളി-ഒരു ചെറു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത് ഒന്നര ഗ്ലാസ് വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്
വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
വറ്റല്‍ മുളക് -രണ്ട്
കറിവേപ്പില-ഒരു തണ്ട്
പച്ചമുളക്-വട്ടത്തില്‍ അരിഞ്ഞത് -രണ്ട്
ഉപ്പ്-ആവശ്യത്തിനു
മുളകുപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
കായം പൊടി -ഒരു നുള്ള്
ശര്‍ക്കര -ഒരു കഷ്ണം
ചെയുന്ന വിധം :--
പച്ചമാങ്ങ കഴുകി ചതുര കഷ്ണങ്ങള്‍ ആയി മുറിച്ചു വക്കുക.ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്കു ഉലുവയും വറ്റല്‍ മുളകും പച്ച മുളകും കറി വേപ്പിലയും ചേര്‍ത്ത് വഴറ്റുക.അതിലേക്ക്.പിഴിഞ്ഞ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes