അടതട്ടി എന്നു ഞങ്ങള്‍ വിളിക്കുന്നതും ചില ചെറിയ മാറ്റങ്ങളോടെ അടദോശ, എമ്പ്രാന്‍ ദോശ, തുടങ്ങിയ പേരുകളില്‍ പ്രചാരത്തിലുള്ളതുമായ ഒരു പ്രാതല്‍ വിഭവമാണിത്.
ചേരുവകള്‍ (6 പേര്‍ അടങ്ങിയ കുടുംബത്തിന്)
കുത്തരി- 1 കപ്പ്
പൊന്നിയരി- 1 കപ്പ്
തുവരപ്പരിപ്പ്- 1 കപ്പ്
ഉഴുന്ന്- 1 കപ്പ്
ചുവന്നുള്ളി- ഇടത്തരം 10 എണ്ണം
ചുവന്ന മുളക്- എരിവിന്റെ പാകത്തിന് (ഞാന്‍ 12 എണ്ണം എടുത്തു).
ഉപ്പ്- പാകത്തിന്
കായപ്പൊടി-പാകത്തിന് ( ഞാന്‍ ½ ടി സ്പൂണ്‍ എടുത്തു).
ഉണ്ടാക്കുന്ന വിധം.
ഉള്ളിയും മുളകും ഒഴികെയുള്ള ചേരുവകള്‍ തലേന്നു രാത്രി തന്നെ വെള്ളത്തില്‍ ഇട്ടു കുതിരാന്‍ വയ്ക്കുക. രാവിലെ തരുതരുപ്പായി അരയ്ക്കുക ( ദോശ പാകം ആകണ്ട). ഉള്ളിയും മുളകും വേറിട്ട് അരച്ച് ചേര്ക്കു ക. ഉപ്പും കായവും ചേര്‍ക്കുക. ഈ മാവ് അരച്ച ഉടന്‍ ( പുളിക്കാന്‍ പാടില്ല ) ദോശ പോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ചുടുക. ചൂടോടെ കഴിക്കുക.
നന്നായി പരത്തി ധാരാളം വെളിച്ചെണ്ണ മുകളില്‍ തൂവി മൊരിച്ച് എടുത്താല്‍ നല്ല സ്വാദ് ആയിരിക്കും. ഇത് കഴിക്കാന്‍.യാതൊരു അനുസാരികളും ആവശ്യമില്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.
ചില നുറുങ്ങുകള്‍:-
കുറച്ചു പരിപ്പു വേറിട്ട് എടുത്തിട്ട് ചെറുതായി ചതച്ചു ചേര്‍ത്താ ല്‍ നന്നായിരിക്കും.
പോഷകമൂല്യം കൂട്ടാന്‍ മാവില്‍ മുരിങ്ങയില ചേര്‍ത്ത് ചുട്ടെടുക്കാം.
തുവരപരിപ്പിനു പകരം കടലപരിപ്പും ഉപയോഗിക്കാം.
മുന്നറിയിപ്പ്:- ആരോഗ്യ പാചകക്കാര്‍ സദയം ക്ഷമിക്കുക. ഇത് ഭക്ഷണപ്രിയരെ ഉദ്ദേശിച്ചുള്ള വിഭവമാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes