കടല - കുറച്ചു, വെള്ളത്തിലിട്ടു 5-6 മണികൂർ കഴിഞ്ഞു അത് കൂകെറിൽ ആവശ്യത്തിനു വെള്ളം, ഉപ്പു എന്നിവ ചേർത്ത് വേവിക്കുക .
മൂത്ത ചക്ക ചുള (കുറച്ചു വണ്ണം ഉള്ള ചുള ആയാൽ നല്ലതു ) + കുരു - കുറച്ചു ചെറുതായി മുറിക്കുക.
വേവിച്ച കടലയിലേക്ക് ചക്ക ചുളയും കുരുവും ഇട്ടു, മഞ്ഞള്പൊടി, കുരുമുളകുപൊടി,ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് വേകുമ്പോൾ(വെള്ളം കടല വേകാൻ വച്ചത് മതിയാകും) അതിലേക്കു തേങ്ങ,ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ അധികം അരയാതെ ചതച്ചു ഇടുക. തിളക്കുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി അതിലേക്കു വെളിച്ചണ്ണയിൽ ജീരകം,കടുക്, തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് വറുത്തു ഇടുക . കുറച്ചു ചിക്കൻ മസാല കുടി വറുത്തു പാകമാകുമ്പോൾ കൂടെ ചേർത്ത് കൊടുത്താൽ ടേസ്റ്റ് കൂടും .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes