പച്ചടികള്‍ പലവിധം...പല പച്ചക്കറികള്‍ വച്ചും പച്ചടി ചെയാറുണ്ട്..ഇത് നമ്മുടെ വീട്ടിലെ പറമ്പില്‍ നിന്നും കിട്ടുന്ന നമ്മുടെ സ്വന്തം പപ്പായ വച്ചാണ് ഉണ്ടാക്കുന്നത്...പപ്പായ ഒരുപാടു ഔഷധ ഗുണങ്ങളുള്ള ഒരു ഫലമാണ്..അപ്പൊ പച്ച പപ്പായ വച്ച് എളുപ്പത്തില്‍ പാകം ചെയാവുന്ന ഒരു ഒഴിച്ച് കറി എങ്ങനെ ചെയാം എന്ന് നോക്കാം...
ചേരുവകള്‍ :-
പച്ച പപ്പായ-ഒന്ന് (ഇടത്തരം )
തേങ്ങ -ഒരു മുറി ചിരവിയത്
പച്ചമുളക്-അന്ജെണ്ണം
കടുക്-ഒരു ടീസ്പൂണ്‍
തയിര്‍/മോര് -ഒരു കപ്പ് (അധികം പുളിയില്ലതത് )
ഉപ്പ്,വെള്ളം ആവശ്യത്തിനു
താളിക്കാന്‍ :-
കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-രണ്ട്
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
പപ്പായ തോലും കുരുവും കളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കഴുകി വാരി അല്പം വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം..തേങ്ങ പച്ച മുളക്,കടുക്,തയിര്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക.പപ്പയക്ക് അധികം വേവില്ല..മുക്കാല്‍ വേവാകുമ്പോള്‍ ഈ അരപ്പും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കൊടുക്കാം..ഇനി അധികം തിളക്കരുത്..കുറു തിള വരുമ്പോള്‍ ഓഫ് ചെയാം..ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക..അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു വഴറ്റി ഈ താളിപ്പ് കറിയിലെക്ക് ചേര്‍ക്കുക..കഴിഞ്ഞു...പപ്പ ായ പച്ചടി തയ്യാര്‍....ഓണത്തിന് ഒരു ദിവസം ഇതും പരീക്ഷിക്കാലോ...ഇനി ഇതില്‍ അല്പം നിറമൊക്കെ വേണമെന്നുള്ളവര്‍ക്ക് അല്പം മഞ്ഞള്‍പൊടി ചേര്‍ക്കാവുന്നതാണ് ....
ചേരുവകള്‍ :-
പച്ച പപ്പായ-ഒന്ന് (ഇടത്തരം )
തേങ്ങ -ഒരു മുറി ചിരവിയത്
പച്ചമുളക്-അന്ജെണ്ണം
കടുക്-ഒരു ടീസ്പൂണ്‍
തയിര്‍/മോര് -ഒരു കപ്പ് (അധികം പുളിയില്ലതത് )
ഉപ്പ്,വെള്ളം ആവശ്യത്തിനു
താളിക്കാന്‍ :-
കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
കറിവേപ്പില-ഒരു തണ്ട്
വറ്റല്‍ മുളക്-രണ്ട്
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
പപ്പായ തോലും കുരുവും കളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കഴുകി വാരി അല്പം വെള്ളവും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം..തേങ്ങ പച്ച മുളക്,കടുക്,തയിര്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക.പപ്പയക്ക് അധികം വേവില്ല..മുക്കാല്‍ വേവാകുമ്പോള്‍ ഈ അരപ്പും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് കൊടുക്കാം..ഇനി അധികം തിളക്കരുത്..കുറു തിള വരുമ്പോള്‍ ഓഫ് ചെയാം..ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക..അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു വഴറ്റി ഈ താളിപ്പ് കറിയിലെക്ക് ചേര്‍ക്കുക..കഴിഞ്ഞു...പപ്പ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes