1. ഉരുളക്കിഴങ്ങ് ഒരു കപ്പ്, കഷ്ണങ്ങളായി മുറിച്ചത്
2. കാരറ്റ് ഒരു കപ്പ്, കഷ്ണങ്ങളാക്കിയത്
3. ബീന്‍സ് ഒരു കപ്പ്, നീളത്തില്‍ മുറിച്ചത്
4. ഗ്രീന്‍പീസ് അര കപ്പ്
5. കോളിഫ്ലവര്‍ ഒരു കപ്പ്, അടര്‍ത്തിയെടുത്തത്്
6. വലിയ ഉള്ളി മുറിച്ചത് രണ്ടെണ്ണം, വലുത്
7. പച്ചമുളക് നാലെണ്ണം കീറിയത്
8. തക്കാളി വലുത് ഒന്ന്, മുറിച്ചത്
9. കറിവേപ്പില രണ്ട് തണ്ട്
10. പട്ട ഒരു കഷ്ണം
11. ഗ്രാമ്പൂ നാലെണ്ണം
12 എണ്ണ അര കപ്പ്
13. കോക്കനട്ട് മില്‍ക്ക് പൗഡര്‍ കലക്കിയത് - ഒന്നര കപ്പ്
14. കുരുമുളകുപൊടി ഒരു ചെറിയ സ്പൂണ്‍
15. ഇഞ്ചി ഒരു ചെറിയ സ്പൂണ്‍, മുറിച്ചത്
16. വെളിച്ചെണ്ണ രണ്ട് ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
ഉരുളക്കിഴങ്ങും കാരറ്റും വേവിക്കുക. ഇതില്‍ ഗ്രീന്‍പീസും ബീന്‍സും ചേര്‍ത്ത്, പാത്രം തുറന്ന് വേവിക്കണം (അടച്ചു വേവിച്ചാല്‍ ഇതിന്റെ പച്ചനിറം നഷ്ടപ്പെട്ടുപോകും). ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കോളിഫ്ലവര്‍ മൊരിച്ചെടുക്കണം. ബാക്കിവന്ന എണ്ണയില്‍ മുറിച്ചുവെച്ച ഉള്ളിയുടെ മുക്കാല്‍ഭാഗവും, പച്ചമുളകും കറിവേപ്പിലയും ഇഞ്ചി മുറിച്ചതും തക്കാളിയും ചേര്‍ത്ത് വഴറ്റുക. വഴന്നതിനുശേഷം ബാക്കിയുള്ള കാല്‍ഭാഗം ഉള്ളിയും പട്ടയും ഗ്രാമ്പൂവും കൂടി നന്നായി അരച്ച അരപ്പ് ഇതിലേക്ക് ഒഴിക്കുക. ഉപ്പും ചേര്‍ത്ത് ഒന്ന് തിളയ്ക്കുക, വേവിച്ചു വെച്ച പച്ചക്കറികളും കോളിഫ്ലവറും കോക്കനട്ട് മില്‍ക്ക് പൗഡര്‍ കലക്കിയതും ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. കുരുമുളകുപൊടിയും ചേര്‍ക്കുക. തീ ഓഫ് ചെയ്ത് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ മുകളില്‍ ഒഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes