ചേരുവകള്‍
1. ഡബിള്‍ ഹോര്‍സ്/ നിറപറ അരകിലോ പത്തിരി പൊടി
2. തിളപ്പിച്ച വെള്ളം
3. ഉപ്പ് - ആവശ്യത്തിന്
ആദ്യമായി വെള്ളം ഗ്യാസ് അടുപ്പില്‍ വച്ച് വെട്ടി തിളപ്പിക്കുക . തിളച്ച വെള്ളത്തിലേക്ക് ഉപ്പ് (വളരെ കുറച്ച് മാത്രം ) ഇടുക. ഗ്യാസ് സിമ്മില്‍ ആക്കിയ ശേഷം കുറേശ്ശെ ആയി പത്തിരി പൊടി മിക്സ് ചെയ്യുക . നല്ലവണ്ണം ഇളക്കി കൊടുക്കണം. ഏതാനും നിമിഷങ്ങള്‍ കൂടി അടുപ്പില്‍ വയ്ക്കുക. അതിനു ശേഷം ഒരു തുറന്ന പത്രത്തിലേക്ക് ഈ മിശ്രിതം മാറ്റുക. ചെറിയ ചൂടോടെ ചപ്പാത്തി മാവ് കുഴക്കുന്നത് പോലെ കുഴക്കുക . ( കയ്യില്‍ ചെറുതായി എന്നാ തടവിയാല്‍ കുറെ കൂടി എളുപ്പമാകും.) ചൂടോടെ കുഴച്ചാലെ പത്തിരി നല്ല മാര്‍ദവം ആയി വരികയുള്ളു. ! ചെറിയ ഉരുളകള്‍ ആക്കിയ ശേഷം ചപ്പാത്തി പലക ഉപയോഗിച്ച് വട്ടത്തില്‍ കനം കുറച്ചു പരത്തുക. പത്തിരി പലകയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍
ഇത് തേങ്ങപ്പാല്‍ ചേര്‍ത്തു കഴിക്കാവുന്നതാണ്.
By:
Lakshmy Shree
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes