By:



ഇടിയപ്പം

അരി പൊടി നന്നായി തിളച്ച വെള്ളത്തില്‍ വേണം കുഴക്കാന്‍.
ഉപ്പും ഒരു സ്പൂണ്‍ നെയും ചേര്‍ക്കണം.ഇടിയപ്പത്തിന്റെഅച്ചില്‍ മാവു വച്ച്
ഇടിയപ്പം ആവിയില്‍ വേവിച്ചു എടുകുക.


ഉരുളക്കിഴങ്ങ്‌ സ്റ്റൂ
-----------------------
ഉരുളക്കിഴങ്ങ്‌ - 3
സബോള - 1 വലുത്‌
പച്ചമുളക്‌ - 2
ഇഞ്ചി - 1 കഷ്ണം
തേങ്ങാപ്പാല്‍ - 1/2 കപ്പ്‌
വെളിച്ചെണ്ണ - പാകത്തിനു
ഉപ്പ്‌ - പാകത്തിനു
വേപ്പില - 1 തണ്ട്‌


ഉരുളക്കിഴങ്ങ്‌,സബോള,പച്ചമുളക്‌,ഇഞ്ചി
എന്നിവ ഉപ്പിട്ട്‌ വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിക്കുക.വേപ്പില ചേര്‍ക്കുക.

ചെറുതായി ഒന്ന് തിളപ്പിക്കുക.അതിനു ശേഷ്ം
വെളിച്ചെണ്ണ ഒഴിക്കുക.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم