By:Binz Medayil
ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം
ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു മായത്തിനു വേണ്ടി
ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം
ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു മായത്തിനു വേണ്ടി
തൈര്, ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും, മുളകുപൊടി ,ജീരകപ്പൊടി,
മല്ലിപ്പൊടി, ഗരം മസാലപൊടി എന്നിവ കൂടിയോജിപികുക അതിനോട് ഒപ്പം ഉപ്പും
ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം ഇപോള്‍ ഏതു ഒരു മസാല പസ്റ്റ് ആയി
കിട്ടും ഇതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വരയുക ഈ വരഞ്ഞ ചിക്കന്‍
കഷ്ണങ്ങള്‍ ലില് മസാല പേസ്ട് തേച്ചു പിടിപ്പിച്ച് വയ്ക്കണം. ഒരുമാണികൂര്
എങ്കിലും വേകണം മസാല നല്ലോണം പീടികാന്‍ വെ ടിയാണ് ടേസ്ട് കൂടും , തന്തൂരി
ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം.
ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. മൈക്രോവേവ് പാചകത്തിന്
ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം.
ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം.
തന്തൂരി ചിക്കന്‍ റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes