By:
ചിക്കന്‍ - 1 കിലൊ
ബസ്മതി അരി - ½ കിലോ
സവോള - 2 എണ്ണം
ഇഞ്ചി - 1 എണ്ണം ( മീഡിയം വലുപ്പത്തില്‍ )
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 2 എണ്ണം
തക്കാളി - 2 എണ്ണം
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ½ ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 11/2 ടേബിള്‍ സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
പട്ട - 1 ചെറിയ കഷണം
ഗ്രാമ്പു - 3 എണ്ണം
ഏലക്ക - 4 എണ്ണം
ഡ്രൈ ലെമണ്‍ - 2 എണ്ണം
നെയ്യ് - 2 ടീസ്പൂണ്‍
എണ്ണ , ഉപ്പു - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി , ½ ടീസ്പൂണ്‍ ഗരം മസാല , ആവശ്യത്തിനു ഉപ്പു പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി ചിക്കന്‍ പകുതി വേവില്‍ വറുത്തെടുക്കുക.
അരി 20 മിനുട്ട് കുതിര്‍ക്കാന്‍ വെക്കുക . ഡ്രൈ ലെമണ്‍ കുറച്ചു സമയം വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി വെക്കുക.
ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചെറുതായി വറുത്തു അതിലേക്കു ഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. സവാളയും കൂടി ചേര്‍ത്തു വഴറ്റുക. പച്ച മണം മാറിക്കഴിഞ്ഞു അരിഞ്ഞ തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക. കുതിര്‍ന്ന ഡ്രൈ ലെമണ്‍ ഇതിലേക്ക് പതുക്കെ ചതച്ചു ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ക്യൂബ് , കുരുമുളക് ചതച്ചതും, ½ ടീസ്പൂണ്‍ ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് 6 ½ ഗ്ലാസ് വെള്ളം ചേര്‍ത്തു തിളപ്പിക്കുക. നന്നായി തിളക്കുമ്പോള്‍ അരി കഴുകി ഇടുക. അതിനൊപ്പം തന്നെ വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ക്കുക. തിളപ്പിക്കുക.
ചെറു തീയില്‍ 20 മിനുട്ട് വേവിക്കുക. മല്ലിയില വിതറി ഇളക്കിയെടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes