By: 

ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി 11/2 കപ്പ്
തേങ്ങാ ചിരകിയത് 1/2 മുറി
ചോറ് 1/2 കപ്പ്
യീസ്റ്റ് 1/2 ടീസ്പൂണ്
പഞ്ചസാര മധുരത്തിന്
ഏലാക്കായ പൊടിച്ചത് 3
ഉപ്പു 1 നുള്ള്
കിസ്മിസ് കുറച്ചു അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം: 

പച്ചരി മുതൽ യീസ്റ്റ് വരെ ഉള്ളവ നന്നായി അരച്ച് എടുക്കുക. പാകത്തിന് പുളിക്കുമ്പോൾ പഞ്ചസാരയും, ഉപ്പും, ഏലക്കായ പൊടിയും ചേർത്ത് വേണമെങ്കിൽ കുറച്ചു കിസ്മിസും മുകളിൽ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങി എടുക്കുക.



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم