By:Sree Menon
10 കാട മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക.
2 വലിയ ഉള്ളി ,
4 അല്ലി വെളുത്തുള്ളി ,
ഒരു കഷ്ണം ഇഞ്ചി,
2 പച്ചമുളക് പൊടിയായി അരിഞ്ഞു വെക്കുക.
കുറച്ചു തേങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ചു വെക്കുക. ഒരു പാന്‍ അടുപ്പത് വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് പൊടിയായി അറിഞ്ഞു വെച്ചിരിക്കുന്നത് ഇട്ടു നന്നായി വഴറ്റുക . ഒരു ഇളം ബ്രൌണ്‍ ആകുമ്പോള്‍ 1/2സ്പൂണ്‍ കുരുമുളക് ജീരകം പൊടി, ഗരം മസാല ,cashew , drygrapes , cocknut picecs മുട്ടയും ഉപ്പും ചേര്‍ത്ത് ഒന്നൂടെ വഴറ്റുക.നല്ല ബ്രൌണ്‍ ആകുമ്പോള്‍ tomato sauce ഇളക്കുക..കറിവേപ്പില ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes