വളരെ പെട്ടന്നുണ്ടാക്കാവുന്നതും രുചികരവുമായ ഒരു വിഭവം ആണിത് .
By:Princy Eby
കോളിഫ്ലവർ - ഒന്ന് ( ഇടത്തരം )
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്പൊടി - അര ടീസ്പൂണ്‍
ഗരം മസാല പൊടി (നിങ്ങള്ക്ക് ഇഷ്ടമുള്ളത് ) - 1 ടീസ്പൂണ്‍
മുട്ട - 2
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യമായത്
കോളിഫ്ലവർഇതളുകളാക്കി കഴുകി വൃത്തിയാക്കി എടുക്കുക . ഇത് ഉപ്പും മഞ്ഞള്പൊടിയും കുരുമുളക് പൊടിയും മസാലപൊടിയും അല്പം വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. മുട്ട പൊട്ടിച്ചു നന്നായി കലക്കിയെടുക്കുക . ഇതിലും ഒരു നുള്ള് ഉപ്പു ചേര്ക്കാം . മുട്ട കലക്കിയതിൽ മുക്കി കോളിഫ്ലവർഎണ്ണയില്‍ വറുത്തെടുക്കുക . ഇത് ചോറിന്റെയോ ചപ്പാത്തിയുടെ കൂടെയോ കഴിക്കാവുന്നതാണ് . ചൂടോടെ വെറുതെ സോസില്‍ മുക്കി കഴിക്കാനും നല്ലതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes