By:
ആവശ്യമുള്ള സാധനങ്ങള്‍
1. മുരിങ്ങക്കായ - 250ഗ്രാം
2. പച്ചമുളക് - 1
3. മുളകുപൊടി - അര ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
5. വെളുത്തുള്ളി - 4 അല്ലി
6. ജീരകം - കാല്‍ ടീസ്പൂണ്‍
7. തേങ്ങ - അര മുറി
8. ഉള്ളി - 100 ഗ്രാം
9. എണ്ണ, ഉപ്പു , കറിവേപ്പില - പാകത്തിന്
തയ്യാറെടുപ്പ്
മുരിങ്ങക്കായ ചീകിയെടുത്ത് രണ്ടിച്ചു നീളത്തില്‍ കഷണങ്ങളാക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിയുക. 3 മുതല്‍ 7 വരയുള്ള ചേരുവകള്‍ ചതച്ചെടുക്കുക
പാകം ചെയ്യുന്ന വിധം
മുരിങ്ങക്കായും, ഉള്ളിയും, പച്ചമുളകും കൂടി ഒരു പാത്രത്തില്‍ എടുക്കുക. അതിലക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ്, ഉപ്പു, കറിവേപ്പില, മുരിങ്ങക്കായ വേവാന്‍ ആവശ്യമായ വെള്ളം ഇവ ചേര്‍ത്ത് ഇളക്കിവയ്ക്കുക. വെന്തു പാകമാകുമ്പോള്‍ കടുകുവരത്തിട്ടു ഇളക്കി ഉപയോഗിക്കുക.
-------------------------- --------------
Muringakka Thoran
Ingredients:
Drumsticks\Muringakka – 15 pieces(almost 3or4 sticks)
Shallot\Kunjulli – 1cup(thinly sliced)
Grated Coconut-1cup
Green chillies – 1num
Chilli powder-1\2tspn
Coriander powder-1\2tspn
Turmeric powder – ¼ tsp
Cumin seeds\Jeerakam – ¼ tsp
Garlic – 4pods
Oil – 3 tbsp
Mustard seeds – 1 tsp
Dry red chillies\Kollamulaku – 2num(cut to small pieces)
Curry leaves – A few
METHOD:
1.First Cut the drumstick pieces into two and using a spoon, take the fleshy part from it,chop it to small pieces and keep it aside.
2.Heat oil in a pan,splutter mustard seeds and saute dry red chillies and curry leaves.
3.Add the drumstick fleshy part,slitted green chilli,sliced shallot,crushed garlic,powdered cumin seeds,turmeric powder and salt.Saute them for few min or till the shallot get brown in colour and get soften.
4.Now add coriander powder,chilli powder saute for a min and add grated coconut,mix well taste for salt.Cover and cook on a low flame, till done.(if needed sprinkle little water for cooking)When it gets cooked, remove the lid and mix well.

--------------------------

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes