By:Ariya Chandrasekharan
എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു breakfast item ആണ്. Tasty, healthy & easy to make..... പേര് കേട്ടപ്പോള്‍ തന്നെ സംഭവം പിടികിട്ടി കാണും... എന്നാലും ingredients & method പറയാം...
Ingredients:
ഗോതമ്പിന്റെ പുട്ട് പൊടി (I used Nirapara samba whole wheat podi) - ½ cup
തേങ്ങ ചിരകിയത് – ആവശ്യത്തിനു
ഉപ്പു
വെള്ളം
മുട്ട – 2
കുരുമുളകുപൊടി – ½ tspn
സവാള – 1 medium chopped
ഇഞ്ചി – 1 inch, grated
പച്ചമുളക് – 1 or 2
കറിവേപ്പില – ആവശ്യത്തിനു
ഉണക്ക മുളക് – 3
കടുക്
വെളിച്ചെണ്ണ
Method:
പുട്ട്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചു തേങ്ങയും ചേര്‍ത്ത് പുട്ട് പുഴുങ്ങിയെടുക്കുക. ഒരു പാത്രത്തില്‍ മുട്ടയും ഉപ്പും കുരുമുളകുപൊടിയും കുറച്ചു സവാളയും പച്ചമുളകും ചേര്‍ത്തടിച്ചു വെയ്ക്കുക. ഒരു പാനില്‍ 1 spn എണ്ണയൊഴിച്ച് മുട്ട ഒഴിച്ച് ചിക്കിയെടുത്തു മാറ്റിവെക്കുക. അതെ പാനില്‍ 2 spn എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ഇഞ്ചി, പച്ചമുളക്, കറി വേപ്പില, ഉണക്ക മുളക് ചേര്‍ത്ത് ഇളക്കി മൂത്ത് കഴിയുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാള ഒന്ന് വാടി കഴിയുമ്പോള്‍ ഉപ്പും ചേര്‍ത്ത് പുഴുങ്ങിയെടുത്ത പുട്ടും ചിക്കിയെടുത്ത മുട്ടയും വേണമെങ്കില്‍ കുറച്ചു വെള്ളവും തളിച്ച് എല്ലാം mix ചെയ്തു ഇറക്കിവെയ്ക്കുക. സംഭവം തയ്യാര്‍!!!
Add modifications to your taste.
For vegetarians avoid scrambled egg & go ahead with remaining part.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes