മൈദാ - 250 g
ഗോതംബ് പൊടി - 250 g
ഉപ്പ് - ആവിശ്യത്തിന്
എണ്ണ - to fry
ഇറച്ചി/കോഴി/ചൂദ മീൻ (പൊടിച്ചത്) - 250 g
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് - 1 cup
ഇഞ്ചി-വെളുത്തുള്ളി-പച്ചമുള
മുളക് പൊടി - 1/2 tsp
മഞ്ഞൾ പൊടി - 1/4 tsp
ഗരം മസാല - 1/2 tsp
മല്ലി ഇല അരിഞ്ഞത് - 1/4 cup
Preparation
STEP 1
മൈദയും ഗോതംബ് പൊടിയും ഉപ്പും ചേർത്ത് നന്നായി കുഴച്ച് വെക്കുക.
STEP 2
ഇറച്ചി/കോഴി/ചൂദ മീൻ, മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ച് പൊടിച്ച് മാറ്റി വെക്കുക.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഉള്ളി ഇട്ട് വഴറ്റുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി-പച്ചമുള
STEP 3
നേരത്തെ കുഴച് വെച്ച മാവിൽ നിന്നെ 2 സൈസിലുള്ള (ചെറുതും വലുതും ആയ) ബോൾ സ് ഉണ്ടാക്കുക.
അതിൽ നിന്ന് ചെറിയ ബോൾ സ് ഓരോന്നും പരത്തി അതിൽ നേരത്തെ ഉണ്ടാക്കി വച്ച മസാല ഇട്ട് പത്തിരിയുടെ സൈഡ് എല്ലാം മുകളിലേക്ക് കൊണ്ട് വന്ന് ഒരു കിഴി പോലെ ആക്കി യോജിപ്പിക്കുക. ഇത് ചൂടുള്ള എണ്ണയിൽ മുക്കി പൊരിച്ച് എടുക്കുക.
STEP 4
ഇനി വലിയ ബോൾ സ് പരത്തി അതിലും നേരത്തെ ഉണ്ടാക്കി വെച്ച മസാല ഇട്ട് ആദ്യം ഫ്രൈ ചെ യ്ത പത്തിരി കിഴി എടുത്ത് ഫോട്ടോയിൽ കാണുന്നത് പോലെ മസാലയുടെ മുകളിൽ വെക്കുക. എന്നിട്ട് വീണ്ടും സൈടുകൾ തമ്മിൽ യോജിപ്പിക്കുക. ഇത് വീണ്ടും എണ്ണയിൽ മുക്കി പൊരിക്കുക.
TIPS
മസാലയിലേക്ക് കുറച്ച് റ്റൊമാറ്റൊ സോസും ഗാർലിക് സോസും സോയ സോസും കൂടി ചേർത്താൽ കൂടുതൽ tasty ആയിരിക്കും.
Serve it hot wid tomato sauce.....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes