By: Jhona's Kitchen
ചേരുവകള്‍:
ഉണക്ക ചെമ്മീന്‍ - അര കപ്പ്
തേങ്ങ തിരുമ്മിയത് - ഒരു കപ്പ്
ഇഞ്ചി - 1 ചെറിയ കഷ്ണം
ചുവന്നുള്ളി - 3-4
ഉണക്ക മുളക് - 5 -6
കറി വേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
വാളന്‍ പുളി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ചെമ്മീന് തലയും വാലും കളഞ്ഞു വൃത്തിയാക്കി ചെറിയ തീയില്‍ വറുതെടുത്തു മാറ്റി വെയ്ക്കുക .ഇതിന്റെ കൂടെ ഉണക്ക മുളകും ചേര്ത്ത് ചൂടാക്കാം .തണുക്കാന്‍ വെക്കുക.
തണുത്തതിനു ശേഷം ചെമ്മീനും ഉണക്ക മുളകും തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്ത്തു മിക്സിയില്‍ അരച്ച് ഉരുട്ടിയെടുക്കുക.സ്വാദിഷ്ട മായ ചമ്മന്തി തയ്യാര്‍....
ഉണക്ക ചെമ്മീന്‍ - അര കപ്പ്
തേങ്ങ തിരുമ്മിയത് - ഒരു കപ്പ്
ഇഞ്ചി - 1 ചെറിയ കഷ്ണം
ചുവന്നുള്ളി - 3-4
ഉണക്ക മുളക് - 5 -6
കറി വേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
വാളന്‍ പുളി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ചെമ്മീന് തലയും വാലും കളഞ്ഞു വൃത്തിയാക്കി ചെറിയ തീയില്‍ വറുതെടുത്തു മാറ്റി വെയ്ക്കുക .ഇതിന്റെ കൂടെ ഉണക്ക മുളകും ചേര്ത്ത് ചൂടാക്കാം .തണുക്കാന്‍ വെക്കുക.
തണുത്തതിനു ശേഷം ചെമ്മീനും ഉണക്ക മുളകും തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്ത്തു മിക്സിയില്‍ അരച്ച് ഉരുട്ടിയെടുക്കുക.സ്വാദിഷ്ട
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes