ഹണി കപ്പ് കേക്ക്
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 1 ¼ കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്‌പൂണ്‍
ബേക്കിംഗ് സോഡ - ഒരു ടീസ്‌പൂണ്‍
പാല്‍ തിളപ്പിച്ചത് – 3 ടേബിള്‍സ്‌പൂണ്‍
കറുവാപ്പട്ട (പൊടിച്ചത്),ഗ്രാമ്പുപ്പെ ാടി, ജാതിക്കാപ്പൊടി - കാല്‍ ടീസ്‌പൂണ്‍
ബട്ടര്‍ - 100 ഗ്രാം
പഞ്ചസാര പൊടിച്ചത് / ബ്രൌണ്‍ ഷുഗര്‍ - 100 ഗ്രാം
തേന്‍ - 2 ടേബിള്‍സ്‌പൂണ്‍
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്‌തത് - പകുതി ഓറഞ്ചിന്റേത്
മുട്ട അടിച്ചത് - രണ്ടെണ്ണം
കശുവണ്ടി പരിപ്പ് ചെറുതായി നുറുക്കിയത് - കാല്‍ കപ്പ്
തയാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രി സെന്റിഗ്രേഡ് ചൂടാക്കിയിടുക.
മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്കാപൊടിച്ചത് എന്നിവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിപ്പയില്‍ അരിച്ചെടുക്കുക.
ബട്ടറും, ബ്രൌണ്‍ ഷുഗര്‍ പൊടിച്ചതും ഒരു ബൗളിലെടുത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് തേനും ഓറഞ്ചുതൊലിയും ചേര്‍ക്കുക. മുട്ട ഓരോന്നായി ചേര്‍ത്തു വീണ്ടും നന്നായി ബീറ്റ് ചെയ്യുക . മൈദയും കശുവണ്ടി പരിപ്പും, പാലും ചേര്‍ത്തു നന്നായി വീണ്ടും ബീറ്റ് ചെയ്യുക .
ഒരു ബേക്കിംഗ് ഷീറ്റില്‍ 12 ഡബിള്‍ ലെയര്‍ പേപ്പര്‍ കപ്പ് വയ്‌ക്കുക. ഈ കൂട്ട് പേപ്പര്‍ കപ്പിന്റെ പകുതിയോളം ഭാഗത്ത് നിറയ്‌ക്കുക. അതിനുശേഷം ഓവനില്‍വച്ച് 20 മിനിറ്റ് മുകള്‍ഭാഗം പൊങ്ങി ബ്രൗണ്‍നിറമാകുന്നതുവരെ ബേക്ക് ചെയ്യുക
By: Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 1 ¼ കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്‌പൂണ്‍
ബേക്കിംഗ് സോഡ - ഒരു ടീസ്‌പൂണ്‍
പാല്‍ തിളപ്പിച്ചത് – 3 ടേബിള്‍സ്‌പൂണ്‍
കറുവാപ്പട്ട (പൊടിച്ചത്),ഗ്രാമ്പുപ്പെ
ബട്ടര്‍ - 100 ഗ്രാം
പഞ്ചസാര പൊടിച്ചത് / ബ്രൌണ്‍ ഷുഗര്‍ - 100 ഗ്രാം
തേന്‍ - 2 ടേബിള്‍സ്‌പൂണ്‍
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്‌തത് - പകുതി ഓറഞ്ചിന്റേത്
മുട്ട അടിച്ചത് - രണ്ടെണ്ണം
കശുവണ്ടി പരിപ്പ് ചെറുതായി നുറുക്കിയത് - കാല്‍ കപ്പ്
തയാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രി സെന്റിഗ്രേഡ് ചൂടാക്കിയിടുക.
മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്കാപൊടിച്ചത് എന്നിവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിപ്പയില്‍ അരിച്ചെടുക്കുക.
ബട്ടറും, ബ്രൌണ്‍ ഷുഗര്‍ പൊടിച്ചതും ഒരു ബൗളിലെടുത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് തേനും ഓറഞ്ചുതൊലിയും ചേര്‍ക്കുക. മുട്ട ഓരോന്നായി ചേര്‍ത്തു വീണ്ടും നന്നായി ബീറ്റ് ചെയ്യുക . മൈദയും കശുവണ്ടി പരിപ്പും, പാലും ചേര്‍ത്തു നന്നായി വീണ്ടും ബീറ്റ് ചെയ്യുക .
ഒരു ബേക്കിംഗ് ഷീറ്റില്‍ 12 ഡബിള്‍ ലെയര്‍ പേപ്പര്‍ കപ്പ് വയ്‌ക്കുക. ഈ കൂട്ട് പേപ്പര്‍ കപ്പിന്റെ പകുതിയോളം ഭാഗത്ത് നിറയ്‌ക്കുക. അതിനുശേഷം ഓവനില്‍വച്ച് 20 മിനിറ്റ് മുകള്‍ഭാഗം പൊങ്ങി ബ്രൗണ്‍നിറമാകുന്നതുവരെ ബേക്ക് ചെയ്യുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes