കരിമീന്‍ പൊള്ളിച്ചത്
കരിമീന്‍ ഫ്രൈ
കരിമീന്‍-1 KG
ചില്ലി പൌഡര്‍-1 ½ SPOON
ഉപ്പ്- ആവശ്യത്തിനു
മസാല
ചെറിയ ഉള്ളി-200 gm
പച്ച മുളഗ്-4 nos
ഇഞ്ചി -1 nos(big)
വെളുതുളി-2 full
തകാളി-2 nos(big)
പുളി-1 ball (small)
ചില്ലി പൊടി-2 spoon
മല്ലി പൊടി-1 spoon
മഞ്ഞള്‍ പൊടി-1/2 spoon
ഉലുവ പൊടി-1/2 spoon
കുരുമുളക് പൊടി-1 spoon
ഉപ്പ്-ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു
കരിമീന്‍ പൊതിയാന്‍
വാഴഇല
തകാളി
കറിവേപ്പില
ആദ്യമായി കരിമീന്‍ കഴുകി അതില്‍ കുറച്ചു ചില്ലി പൊടി,ഉപ്പ് എന്നിവ ചേര്ത്ത് പുരട്ടി അരമനികുര്‍ വയ്കണം.
ചെറിയ ഉള്ളി, പച്ച മുളഗ്, ഇഞ്ചി ,വെളുത്തുള്ളി, തകാളി, ചില്ലി പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉലുവ പൊടി, കുരുമുളക് പൊടി, ഉപ്പ് ഇതെല്ലാം അരചെടുകണം.ഒരു പാനില്‍ എണ്ണ ചുടാകുമ്പോള്‍ അതിലോട്ടു അരച്ചു വച്ചിരിക്കുന്ന മസാല വഴറ്റണം.വഴറ്റുമ്പോള്‍ എണ്ണ ഇടയ്ക് വേണമെങ്കില്‍ ചെര്കം.പുളി പിഴിഞ്ഞ് ഇതിലോട്ടു ഒഴികണം.ഉപ്പ് പാകത്തിനു ചെര്കണം.മസാല നനായി വഴറ്റി എടുകണം (പച്ച മണം മാറി നനായി വഴറ്റി എടുകണം.20-25 min).
ഒരു പാനില്‍ എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍ ഫ്രൈ ചെയണം.Deep ഫ്രൈ വേണ്ട.വഴയില തീയില്‍ കാണിച്ചു ചെറുതായി വാട്ടി എടുകണം.അതിലോട്ടു മസാല ഒരു സ്പൂണ്‍ നനായി പരത്തണം.അതിനു മുകളില്‍ ഒരു കഷണം ടോമടോ, ഒരു leaf കറി വെപില ഇടണം.അതിനു മുകളില്‍ ഒരു കഷണം വറുത്ത കരിമീന്‍ വയ്കണം.ഒരു സ്പൂണ്‍ മസാല വീണ്ടും കരിമീന്‍ മുകളില്‍ തെയ്കണം.അതിനു ശേഷം നനായി വാഴയില പൊതിയണം.എല്ലാ കരിമീനും ഇതു പോലെ ചെയണം.
ഒരു പാനില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന കരിമീന്‍ തിരിച്ചും മറിച്ചും എടുകണം. വാഴയില ചെറുതായി ചുമന്ന കളര്‍ വരുമ്പോള്‍ പാനില്‍ നിനും മാറ്റി കഴികാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes