ചെമ്മീൻ അരച്ച തകാളിയും അണ്ടിപരിപ്പും ചേർത്തത്
ചെമ്മീൻ 1l 2 കിലോ
എണ്ണ ആവശ്യത്തിനു
സവാള 3 ചെറുതായി അരിഞ്ഞത്
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്
ജീരക പൊടി 1 ടീസ്പൂണ്
മഞ്ഞൾപൊടി 1 / 4 ടീസ്പൂണ്
മല്ലിപൊടി 1 ടീസ്പൂണ്
മുളകുപൊടി 1 ടീസ്പൂണ് എരിവ് വേണ്ടവർക്ക് അതനുസരിച്ച് എടുക്കുക
ചെറുനാരങ്ങാ നീര് 1 നാരങ്ങയുടെ
ഉപ്പ് പാകത്തിന്
വെള്ളം 1 കപ്പ്
അണ്ടിപരിപ്പ് അരച്ചത് 50 ഗ്രാം
തക്കാളി ചെറുത് 3 വെള്ളത്തിൽ ഇട്ടു വേവിച്ചു തൊലി കളഞ്ഞ് അരക്കണം
കസൂരിമേത്തി കുറച്ചു ചൂടാക്കി പൊടിചെടുത്തത്
മല്ലിയില അരിഞ്ഞത് ആവശ്യത്തിനു
സവാള ചെറുതായി വഴറ്റി അരച്ച് എടുക്കുക . എണ്ണ ചൂടാകുമ്പോൾ അരച്ച സവാളയും ഇഞ്ചി മുതൽ മുളകുപൊടി വരെ ഉള്ളത് നന്നായി വഴറ്റി അതിൽ ഒരു കപ്പ് വെള്ളവും ചേർത്ത് ചെറുനാരങ്ങാ നീരും ഒഴിച്ച് ചെമ്മീനും ഇട്ടു നന്നായി വേവിച്ചു ചാറ് കുറുകുമ്പോൾ ചെറു തീയിൽ ഇട്ട് അരച്ച അണ്ടിപരിപ്പും തക്കാളിയും കസൂരിമേത്തിയും ചേർക്കുക. അവസാനം അരിഞ്ഞ മല്ലിയിലയും ഇട്ട് വാങ്ങുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes