ആട്ടിറച്ചി കറി
By:Asha Saju
ആട്ടിറച്ചി കഷണങ്ങളാക്കിയത് – 1kg
സവാള – 1 എണ്ണം
പച്ചമുളക് – 3എണ്ണം
വെള്ളുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷണം
തക്കാളി – ഒരു എണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി, 1 ടീസ്പൂണ്‍
മഞ്ഞള്പ്പൊ ടി -½ ടീസ്പൂണ്‍
പട്ട - 2 ഇഞ്ച്
ഗ്രാമ്പൂ - 4
ഏലക്ക - 4
പെരുംജീരകം - 1 ടേബിൾ സ്പൂണ്‍
ബേ ലീഫ് - 1
മല്ലിച്ചെപ്പ് – ആവിശ്യത്തിനു
എണ്ണ, ഉപ്പ്- ആവിശ്യത്തിനു
ആട്ടിറച്ചി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊ ടി, പാകത്തിന് ഉപ്പ് എന്നിവ ചേര്ത്ത് മിക്‌സ് ചെയ്ത് ഒരു മണിക്കൂര്‍ വെയ്ക്കുക
പാത്രത്തിൽ എണ്ണയൊഴിച്ച് അതിൽ, പെരുംജീരകം ,ബേ ലീഫ് , ഗ്രാമ്പൂ , പട്ടയും ഏലക്കയും ഇട്ട് ഒന്ന് ചൂടാക്കുക, അതിലേക്ക് സവാള അരിഞ്ഞത് ഇട്ട് വഴറ്റണം, ഒന്ന് റോസ്റ്റ് ആവുമ്പോൽ അതിലേക്ക് തക്കാളി ഇട്ട് സോർട്ട് ചെയ്യുക. പച്ചമുളകും, ഇഞ്ചിയും, വെള്ളുള്ളിയും ഒന്ന് ചെറുതായ് ഗ്രൈന്റ് ചെയ്ത് ഈ സോർട്ട് ചെയ്ത ഐറ്റത്തിലേക്ക് ഇടുക.. ഇത് ബ്രൌൺ കളർ ആകും വരെ സോർട്ട് ചെയ്യുക.. അതിലേക്ക്, ഗരം മസാലപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കുക.. ഒരു 2 മിനിറ്റ് കഴിഞ്ഞ് അതിലേക്ക് മട്ടൻ ഇടുക എന്നിട്ട് നന്നായ് ഇളക്കി നന്നായ് മൂടി വയ്ക്കുക.. ചെറുതീയിൽ ഒരു 20 മിനിറ്റ് വേവിക്കുക.. ഇടക്ക് ഉപ്പ് ചേർത്ത് കൊടുക്കണം.. ചാര് കുറുകി എണ്ണ തെളിഞ്ഞാൽ തീ അണച്ച് മല്ലിയില തൂവി ചെറു ചൂടോടെ കഴിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes