എഗ്ഗ് ഭജിയ
മുട്ട - 3 എണ്ണം പുഴുങ്ങി പകുത്തത്
കടല മാവ് - 1 ടി കപ്പ്
മഞ്ഞൾ - 1 നുള്ള്
കായം - 1 നുള്ള്
മുളക്പൊടി - 1 ടി സ്പൂണ്‍
കുരുമുളക്പൊടി - 1/2 ടി സ്പൂണ്‍ (കള്ള് കുടിയന്മാർ ഒരു വഴി പോകുവല്ലേ - ഒട്ടും കുറക്കേണ്ട എന്ന് കരുതി)
ഉപ്പു - ആവശ്യത്തിനു
അല്പം വെള്ളം ചേർത്ത് ഇത് കട്ടിക്ക് കലക്കി തയ്യാറാക്കുക.
ഓരോ കഷണം മുട്ട ഒരു സ്പൂണ്‍ കൊണ്ട് മാവിൽ ഇട്ടു ഉരുട്ടി കോരി എണ്ണയിൽ ഇട്ടു വറത്തു കോരുക.
************************** ******************
2. മസാല എഗ്ഗ് ഫ്രൈഡ്
മുട്ട - 3 എണ്ണം പുഴുങ്ങി പകുത്തത്
മുളക് പൊടി - 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 നുള്ള്
ജീരകപോടി - 1/4 ടി സ്പൂണ്‍
ഗരം മസാല - 1/2 ടി സ്പൂണ്‍
നാരങ്ങ ജ്യൂസ് - 1 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
അല്പം വെള്ളം കൂടി ചേർത്ത് ഒന്ന് കലക്കി (ഒരുപാട് അയഞ്ഞു പോവരുത്) മുട്ട അതിൽ ഇട്ടു ഉരുട്ടി ഒരു പാൻ വച്ച് ഷാലോ ഫ്രൈ ചെയ്തു എടുക്കുക. നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് വിളമ്പുക.
മുട്ട - 3 എണ്ണം പുഴുങ്ങി പകുത്തത്
കടല മാവ് - 1 ടി കപ്പ്
മഞ്ഞൾ - 1 നുള്ള്
കായം - 1 നുള്ള്
മുളക്പൊടി - 1 ടി സ്പൂണ്‍
കുരുമുളക്പൊടി - 1/2 ടി സ്പൂണ്‍ (കള്ള് കുടിയന്മാർ ഒരു വഴി പോകുവല്ലേ - ഒട്ടും കുറക്കേണ്ട എന്ന് കരുതി)
ഉപ്പു - ആവശ്യത്തിനു
അല്പം വെള്ളം ചേർത്ത് ഇത് കട്ടിക്ക് കലക്കി തയ്യാറാക്കുക.
ഓരോ കഷണം മുട്ട ഒരു സ്പൂണ്‍ കൊണ്ട് മാവിൽ ഇട്ടു ഉരുട്ടി കോരി എണ്ണയിൽ ഇട്ടു വറത്തു കോരുക.
**************************
2. മസാല എഗ്ഗ് ഫ്രൈഡ്
മുട്ട - 3 എണ്ണം പുഴുങ്ങി പകുത്തത്
മുളക് പൊടി - 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1 നുള്ള്
ജീരകപോടി - 1/4 ടി സ്പൂണ്‍
ഗരം മസാല - 1/2 ടി സ്പൂണ്‍
നാരങ്ങ ജ്യൂസ് - 1 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
അല്പം വെള്ളം കൂടി ചേർത്ത് ഒന്ന് കലക്കി (ഒരുപാട് അയഞ്ഞു പോവരുത്) മുട്ട അതിൽ ഇട്ടു ഉരുട്ടി ഒരു പാൻ വച്ച് ഷാലോ ഫ്രൈ ചെയ്തു എടുക്കുക. നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് വിളമ്പുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes