1. കപ്പ (ചെറിയ കഷണങ്ങളായി നുറുക്കിയത്) -ഒരു കിലോ
2. മാട്ടിറച്ചി(ചെറുതായി നുറുക്കിയത്)- കാല്‍ കിലോ,
മഞ്ഞള്‍പ്പൊടി- മുക്കാല്‍ ചെറിയ സ്പൂണ്‍,...
ഉപ്പ്- പാകത്തിന്,

3. തേങ്ങാ ചുരണ്ടിയത്- ഒരു തേങ്ങയുടെ പകുതി,
ചുവന്നുള്ളി- രണ്ട്,
വെളുത്തുള്ളി- രണ്ടല്ലി,
കുരുമുളക്- എട്ട്
4. മല്ലിപ്പൊടി- മൂന്നു ചെറിയ സ്പൂണ്‍
മുളകുപൊടി- രണ്ടു ചെറിയ സ്പൂണ്‍
5. കറിവേപ്പില- പാകത്തിന്
6. വെളിച്ചെണ്ണ- രണ്ടു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
* ഇറച്ചി, ചെറിയ കഷണങ്ങളാക്കിയത് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു മയത്തില്‍ വേവിക്കുക.
* വെളിച്ചെണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ ചീനച്ചട്ടിയില്‍ ചുവക്കെ വറുത്ത ശേഷം മല്ലിപ്പൊടിയും മുളകുപൊടിയും കൂടി ചേര്‍ത്തിളക്കി, വറുത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
* കപ്പ ചെറുതായി നുറുക്കിയത്, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു വേവിക്കുക.
* വെന്തു വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഇറച്ചി വേവിച്ചതും വറുത്തരച്ച ചേരുവ കലക്കിയതും കറിവേപ്പിലയും പോരാത്ത ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചിളക്കി വേവിച്ചു കുഴമ്പു പരുവത്തിലാക്കി വാങ്ങുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes