By:Jeeja SThampan
വാഴക്ക – ½ kg
തേങ്ങ – ½ cup
പച്ചമുളക് – 2-3
വെളുത്തുള്ളി – 2 അല്ലി...
ജീരകം – 1 നുള്ള്
ചുവന്നുള്ളി - 5
മഞ്ഞള്‍പൊടി – ½ tsp
വെളിച്ചെണ്ണ – ആവിശ്യത്തിന്
ഉപ്പു –– ആവിശ്യത്തിന്
കറിവേപ്പില – ആവിശ്യത്തിന്
വാഴക്ക തൊലി കളഞ്ഞു ചെറുതായി നുറുക്കി കഴുകി വാരി വെയ്ക്കുക.
തേങ്ങ പച്ചമുളക് ജീരകം വെളുത്തുള്ളി ചുവന്നുള്ളി മഞ്ഞള്‍പൊടി എന്നിവ കല്ലില്‍ ഒതുക്കി എടുക്കുകയോ mixie il ഒന്ന് കറക്കി എടുക്കുകയോ ചെയുക ശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുക് കറിവേപ്പിലയും പൊട്ടിചതിലെക് തേങ്ങ കൂട്ട് അല്പം വെള്ളം ചേര്‍ത്ത് ഇടുക ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വെള്ളം മുഴുവന്‍ പറ്റുന്നതിനു മുന്‍പേ കഴുകി വെച്ചിരിക്കുന്ന വാഴക്ക ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക ഇടയ്ക്കു ഇളക്കി കൊടുകണം വാഴക്ക വെന്തു കഴിഞ്ഞാല്‍ അടപ്പ് മാറ്റി അല്പം കൂടി ഇളക്കി തോര്‍ത്തി എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes