ചട്ടിപത്തിരി
മുട്ട – 20 എണ്ണം
പഞ്ചസാര – 15 ടേ. സ്പൂണ്‍
മൈദ – 3 കപ്പ്
കസ്‌കസ് – 10 ഗ്രാം
അണ്ടിപരിപ്പ് – 30 എണ്ണം
മുന്തിരി – 30 എണ്ണം
നെയ്യ് – 4 ടേ. സ്പൂണ്‍
പാല്‍ – ഒരു കപ്പ് (തേങ്ങപ്പാല്‍ ആയാലും മതി)
തയ്യാറാക്കുന്ന വിധം:
പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ മുട്ട,പഞ്ചസാര യോജിപ്പിച്ചതും അണ്ടി പരിപ്പും മുന്തിരിയും ചേര്‍ത്ത് ഉലര്‍ത്തുക. മൈദ, ഒരു മുട്ട, ഉപ്പ് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ രൂപത്തില്‍ കലക്കി 10 ദോശ ചുട്ടെടുക്കുക. പാനില്‍ കസ്‌കസ് കല്ലു കളഞ്ഞ് കഴുകി വറക്കുക. ബാക്കി മുട്ടയും പാലും മിക്‌സിയില്‍ അടിക്കുക. കുക്കറില്‍ നെയ്യ് ഒഴിച്ച് വാഴയിലവെച്ച് മുട്ടകൂട്ടില്‍ (മുട്ടയും പാലും) അപ്പം മുക്കി ഇലയുടെ മുകളില്‍ അപ്പം വെച്ച് മുട്ടകൂട്ട് വിതറുക. കസ്‌കസും വിതറുക. അങ്ങനെ 9 അപ്പവും വെച്ച് ബാക്കിയുള്ള മുട്ടകൂട്ട് ഒഴിച്ച് കസ്‌കസ് വിതറുക. കുക്കര്‍ അടച്ച് 10 മിനിറ്റ് വേവിക്കുക. (25 കഷണം)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes