ഡിപ്സ്
By:Sherin Mathew
നിങ്ങള്ടെ പ്രെസ്റ്റീജ് ഐറ്റം കട്ട്ലെറ്റ് ഉണ്ടാക്കി - എന്നിട്ട്?????
എന്നിട്ടെന്നാ കുറച്ചു റ്റൊമറ്റൊ കെച്ചപ്പ് ഒഴിച്ച് വെച്ച് കൊടുത്തു - ആണോ??
എന്നാൽ ഇനി ആ സ്റ്റൈൽ നമ്മുക്കൊന്ന് മാറ്റാം!!!
ഞാൻ രണ്ടു ഡിപ് സോസുകൾ താഴെ കൊടുക്കുന്നു
ഒന്ന് വിദേശി മറ്റേതു സ്വദേശി (കുറെ കട്ട്ലെറ്റ്സും :D)
1. ഇന്ത്യൻ സ്റ്റൈൽ
1. കട്ട തൈര് (യോഗെട്ട്) - 3 ടേബിൾ സ്പൂണ്‍
നന്നായി ബീറ്റ് ചെയ്തു വെക്കുക
2. പൈനാപ്പിൾ - 3 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
പുതിനയില - 8 എണ്ണം
ഇത് മിക്സിയിൽ നന്നായി അടിച്ചു എടുക്കുക
3. ഉപ്പു 1/4 ടി സ്പൂണ്‍
മുളക്പൊടി - 1/4 ടി സ്പൂണ്‍
ജീരകപോടി - 1/4 ടി സ്പൂണ്‍
ഇനി തൈരും പൈനപ്പ്ളിൽ മിക്സും കൂടി നന്നായി കൂട്ടി യോജിപ്പിക്കുക - ഉപ്പും മുളക്പൊടിയും ജീരകപൊടിയും ചേർത്ത് ഇളക്കുക.
ഓരോ നുള്ള് മുളക്പൊടിയും ജീരകപൊടിയും തിരുമ്മി തൂവി അലങ്കരിക്കുക
(പൈനാപ്പിളിന് പകരം അത്രയും അളവ് പഴുത്ത മാങ്ങാ ഇട്ടു നോക്കൂ - മറ്റൊരു രുചി )
__________________________ _________
2. വിദേശി
മയോനൈയിസ് - 1.5 ടേബിൾ സ്പൂണ്‍
തൈര് (യോഗെട്ട്) - 3 ടേബിൾ സ്പൂണ്‍
മല്ലിയില പൊടിയായി അരിഞ്ഞത് - 2 ടി സ്പൂണ്‍
ലൈം ജ്യൂസ് - 1 ടി സ്പൂണ്‍
ഉപ്പു - 1/4 ടി സ്പൂണ്‍
കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 1/4 ടി സ്പൂണ്‍
മേൽ പറഞ്ഞതെല്ലാം ഒരു ബൌളിൽ നന്നായി അടിച്ചു യോജിപ്പിക്കുക.
ഇനി ഒക്കെ നിങ്ങൾടെ ഇഷ്ടം!!

__________________________

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes