ബീഫ് കായ റോസ്റ്റ്
By: Indu Jaison
ചേരുവകള്‍
1. ബീഫ് - ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്
2. പച്ചക്കായ - 200 ഗ്രാം
3. സവാള - 2 എണ്ണം
4. പച്ചമുളക് - 2 എണ്ണം
5. ഇഞ്ചി – ഒരു ചെറിയ കഷണം
6. വെളുത്തുള്ളി – ഒരു തുടം
7. കറിവേപ്പില - നാലു തണ്ട്
8. വെളിച്ചെണ്ണ – ആവശ്യത്തിനു
9. മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
10. മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
11. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
12. ഇറച്ചിമസാല - ഒരു ടേബിള്‍ സ്പൂണ്‍
13. ഗരം മസാല - അര ടീസ്പൂണ്‍
14. പെരുംജീരകപ്പൊടി - ഒരു ടീസ്പൂണ്‍
15. കുരുമുളകുപൊടി - അര ടീസ്പൂണ്‍
16. ഉപ്പ് –പാകത്തിന്
17. കടുക് – ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ബീഫ് കഴുകി വാരി ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടി , ഒരു നുള്ള് മഞ്ഞള്‍പ്പൊടി , ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക.
ഇഞ്ചി , വെളുത്തുള്ളി ചതച്ചു വെക്കുക.
പച്ചക്കായ നാലായി കീറി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി ബീഫിന്റെ കൂടെ ചേര്‍ത്തു കുക്കറില്‍ 20 മിനുട്ട് വേവിക്കുക.
ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില ചേര്‍ത്തു സവാളയിട്ട് വഴറ്റുക. അതിലേക്കു ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി , വെളുത്തുള്ളി ചേര്‍ത്തു നന്നായി മൂപ്പിചെടുക്കുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന മസാലപ്പൊടികള്‍ എല്ലാം ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
അതിനു ശേഷം ,വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , കായ കൂട്ട് ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes