നാടന്‍ ഇഡ്ഡലി & ദോശ പൊടി
ആവശ്യമുള്ള സാധനങ്ങള്‍ :
പുഴുങ്ങലരി : 1 കപ്പ്
തുവരപരുപ്പ് : 1/2 കപ്പ്
ഉഴുന്നുപരുപ്പ് : 1/2 കപ്പ്
കടലപരുപ്പ് : കുറച്ചു
വറ്റല്‍മുളക് : ആവശ്യത്തിന്നു
കുരുമുളക്, കായം, ജീരകം, എള്ള് : 1ടീ സ്പൂണ്‍ വീതം
ഉപ്പ് : പാകത്തിന്നു
ഉണ്ടാക്കേണ്ട വിധം :
എല്ലാ സാധനങ്ങളും ചെറു തീയില്‍, കരിഞ്ഞു പോകാതെ വറക്കുക.
ചൂടാറിയ ശേഷം പൊടിച്ചു, കുപ്പിയില്‍ കാറ്റു കടക്കാത്ത വിധം അടച്ചു വയ്ക്കുക.
ചട്ടണിയോ, ചമ്മന്തിയോ ഇല്ലാത്തപ്പോള്‍, ഇഡ്ഡലിയുടെ കൂടെയോ, ദോശയുടെ കൂടെയോ, നല്ലെണ്ണയും ചേര്‍ത്തു ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes