ചോക്ലേറ്റ് കോക്കനട്ട് റോൾസ്
ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏറെ സ്വാദിഷ്ടമായ പലഹാരമാണ് . കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും .
മാരി ബിസ്ക്കറ്റ് - 1 പാക്കറ്റ് ( 20 എണ്ണം )
പഞ്ചസ്സാര - 1 ടേബിൾ സ്പൂണ്‍
കൊക്കോ പൌഡർ - 1 1/2 ടി സ്പൂണ്‍
ഇവ മൂന്നും മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക
പാല് - 4-5 ടേബിൾ സ്പൂണ്‍ ( കുഴയ്ക്കാൻ ആവശ്യം വേണ്ടുന്നത് )
പൊടിയിലേക്കു പാലൊഴിച്ചു കുഴച്ചു മുറുക്കമുള്ള മാവാക്കുക.ബിസ്ക്കറ്റ് മാവ് രണ്ടു ഭാഗങ്ങളായി വെക്കുക
തേങ്ങ ചിരകിയത് - 1/2 - 3/4 കപ്പ്
വെണ്ണ/നെയ്യ് - 2 ടേബിൾ സ്പൂണ്‍
പഞ്ചസാര - 1/2 കപ്പ്
ഏലക്കാപ്പൊടി - 1/4 ടി സ്പൂണ്‍
ഇവ എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക
ഒരു പ്ലാസ്റ്റിക് പേപ്പറിലോ അലുമിനിയം ഫോയിലിലോ ബിസ്കറ്റ് മാവ് വച്ച് ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ചു പരത്തുക .
അതിനു മുകളിലേക്ക് തെങ്ങാക്കൂട്ട് ഒരേ ഖനത്തിൽ പരത്തുക .
ഇനി ഒരറ്റത്ത് നിന്ന് ഇത് അകത്തേക്ക് ചുരുട്ടി എടുക്കുക.
തുറന്നിരിക്കുന്ന രണ്ടു അറ്റത്തെയും മാവ് കൈ കൊണ്ട് പതുക്കെ കൂട്ടി ഒട്ടിക്കുക. തെങ്ങാക്കൂട്ടു ഒട്ടും തന്നെ പുറത്തു കാണരുത്
ഈ റോൾ ആ പേപ്പറിൽ തന്നെ പൊതിഞ്ഞു ഫ്രീസറിൽ വയ്ക്കുക. ഇതേപോലെ തന്നെ ബാക്കി മാവും തയ്യാറാക്കി ഫ്രീസറിൽ തണുക്കാൻ വയ്ക്കുക
ഏകദേശം 2 മണിക്കൂറോളം തണുത്തു കഴിഞ്ഞാൽ മുറിച്ചു കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes