By: Aiswarya's Taste Buds
നന്നായ് മൂത്ത് പഴുത്ത ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞതും കുറച്ച് തേങ്ങ ചിരകിയതും 1-2 ശര്‍ക്കര യും ഒരു ഏലയ്ക്കയും നന്നായ് mixi യില്‍ അരച്ച് ഒരു glass ഗോതമ്പ് മാവില്‍ ചേര്‍ത്ത് നന്നായ് കുഴയ്ക്കുക. ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളവുമൊഴിച്ച് ഇഡ്ഡലിമാവിന്‍റെ അയവില്‍ കലക്കി വയ്ക്കുക . കുറച്ചുകഴിഞ്ഞ് ഇഡ്ഡലിത്തട്ട് നെയ്യ് പുരട്ടി നന്നായ് മയപ്പെടുത്തുക. ഇതിലേയ്ക്ക് ഓരോspoon മാവൊഴിച്ച് പുഴുങ്ങി എടുക്കുക . നടുക്കൊരു ബദാംപരിപ്പ് കൂടി വച്ചോളൂ ഒരു ഭംഗിക്കിരിക്കട്ടെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes