റവ കേസരി
By:Aiswarya's Taste Buds
ഒരു cup റവ 50g നെയ്യൊഴിച്ച് നന്നായ് വറുക്കുക .
ഇതിലേയ്ക്ക് 2 cup വെള്ളം ഒഴിച്ച് വേവിക്കുക .
പിന്നീട് അണ്ടിപ്പരിപ്പും ഉണഅക്കമുന്തിയും നെയ്യില്‍ വറുത്തത് ചേര്‍ക്കുക അതിനുശേഷം 1 cup പഞ്ചസാരയും 5 ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായ് ഇളക്കുക .
Pan-ല്‍ നിന്നും ശരിയ്ക്കും വിട്ടുവരുന്ന പരുവം ആകുമ്പോള്‍ നെയ്യ് പുരട്ടിയ ഒരു bowl -ലേയ്ക്ക് എടുത്തുവയ്ക്കുക.
ചൂടാറിയതിനുശേഷം ഒരു plate -ലേയ്ക്ക് കമഴ്ത്തി എടുക്കുക ♡
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes