By:Rojy James
എല്ലാവരും ഊണ് കഴിച്ചുവോ?ഇതൊന്നു ഉണ്ടാക്കി നോക്കു/എങ്ങിനെയുണ്ടെന്ന് പറയന്നെ?എന്റെ valiammachiഉണ്ടാക്കാറുള്ള സിമ്പിള്‍ &humble വിഭവം.കണ്ണിമാങ്ങ acharilninnu രണ്ടോ മൂന്നോഎടുത്ത് ചെറുതായി അരിയുക.പച്ചമുളക് ആവശ്യത്തിനു ചുവനുള്ളി അഞ്ചോ ആറോ ചെറുതായി അരിയുക.വേപിലയും ചേര്‍ത്ത് തിരുമ്മുക .പച്ച വെളിച്ചെണ്ണ ചേരട് കണ്ണിമാങ്ങ ചാറും ചേര്‍ത്ത് എല്ലാം കൂടി കൂടിയോജിപ്പിച്ചു ചോറിന്റെ കൂടെ ഒന്ന് കഴിച്ചുനോക്കു.കൂടെ ഒരു മോര് കറിയും കൂടെ ഉണ്ടെങ്കില്‍ ഊണ് കേമം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes