By:Jeeja SThampan
ചുവന്നപരിപ്പ് – ½ cup
ചുവന്നുള്ളി – 10-15
പച്ചമുളക് - 4
തേങ്ങ – ½ cup...
മുളകുപൊടി- 1 ½ tsp
മല്ലിപൊടി -1 tsp
മഞ്ഞള്‍പൊടി- ½ tsp
ഉലുവപൊടി – ¼ tsp
പിഴുപുളി – 1 നെല്ലിക്കവലുപ്പത്തില്‍
തക്കാളി – 1 ചെറുത്(optional)
ഉപ്പു ആവിശ്യത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റല്‍മുളക്
ചുവന്നപരിപ്പ് – ½ cup
ചുവന്നുള്ളി – 10-15
പച്ചമുളക് - 4
തേങ്ങ – ½ cup...
മുളകുപൊടി- 1 ½ tsp
മല്ലിപൊടി -1 tsp
മഞ്ഞള്‍പൊടി- ½ tsp
ഉലുവപൊടി – ¼ tsp
പിഴുപുളി – 1 നെല്ലിക്കവലുപ്പത്തില്‍
തക്കാളി – 1 ചെറുത്(optional)
ഉപ്പു ആവിശ്യത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റല്‍മുളക്
പരിപ്പ് അല്പം ഉപ്പ് ഇട്ടു ഒരു മുക്കാല്‍ വേവില്‍ വേവിച്ചു വെയ്ക്കുക.(ചുവന്ന പരിപ്പ് അഭികാമ്യം കുക്കെറില്‍ വെയ്ക്കേണ്ട)
പിഴുപുളി അല്പം വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞ് വെയ്ക്കുക
തേങ്ങതിരുമിയത് ചീനചട്ടിയില്‍ ഇട്ടു ചെറുതീയില്‍ വറക്കുക നിറം മാറി തുടങ്ങുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് കരിഞ്ഞു പോകാതെ ചുവക്കെവറുത്തു എടുത്തു തണുത്ത ശേഷം അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക
ചട്ടി അടുപ്പില്‍ വെച്ച് അല്പം എണ്ണ ഒഴിച്ച് ചുവന്നുള്ളി, പച്ചമുളക് അരിഞ്ഞത് വഴറ്റുക നിറം മാറിയ ശേഷം തക്കാളി ചേര്‍ത്ത് ഉടയുമ്പോള്‍ പുളി ചേര്‍ക്കുക അതിലേക്കു പരിപ്പ് വെള്ളം ഉണ്ടെങ്കില്‍ അതോടുകൂടി ചേര്‍ത്ത് ഇളക്കി തിളവന്നു കഴിയുമ്പോള്‍ അരച്ച തേങ്ങകൂട്ട്ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക ഉപ്പു വേണമെങ്കില്‍ ചേര്‍ക്കുക അരപ്പ് ആവിശ്യത്തിന് കുറുകി കഴിയുമ്പോള്‍ താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച്ച് ചേര്‍ത്ത് അല്പം അടച്ചു വെച്ച ശേഷം ചോരിന്റ്റെ കൂടെ വിളമ്പുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes