ചെട്ടിനാട് മട്ടണ്‍ പെപ്പര്‍ ഫ്രൈ
1. ആട്ടിറച്ചി എല്ലില്ലാതെ ഒരു കിലോ
2. തക്കാളി ചെറുതായി നുറുക്കിയത് അര കിലോ
ഉള്ളി ചെറുതായി നുറുക്കിയത് അര കിലോ
പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് 50 ഗ്രാം
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
3. വെള്ളം ഒരു കപ്പ്
4. ശുദ്ധി ചെയ്ത എണ്ണ ഒരു കപ്പ്
5. കറിവേപ്പില കുറച്ച്
പാകം ചെയ്യുന്ന വിധം
ആട്ടിറച്ചി നന്നായി കഴുകിയ ശേഷം രണ്ടാമത്തെ ചേരുവകള്‍ ഒരു കപ്പ് വെള്ളത്തില്‍ പ്രെഷര്‍ കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം വേവിച്ച മട്ടണ്‍ കഷണങ്ങലിട്ടു നന്നായി വറുത്തെടുക്കുക., കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ മൊരിച്ചെടുക്കുക, ചൂട്ടൊടു കൂടി വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes