അവലുണ്ട
By: Indu Jaison
മട്ട അവല്‍ - 250 ഗ്രാം
ശക്കര – 200 ഗ്രാം
തേങ്ങാ ചുരണ്ടിയത് – 1 മുറി തേങ്ങയുടെത്
ഏലക്കാ – 1 ടീസ്പൂണ്‍
നെയ്യ് - 1 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
അവല്‍ ഒരു ഫ്രയിംഗ് പാനില്‍ ഇട്ടു നന്നായി ചാടാക്കിയെടുക്കുക. അതിനു ശേഷം ഈ ചൂടാക്കിയ അവലും, ശക്കര, തേങ്ങാ ചുരണ്ടിയത്, നെയ്യ് എന്നിവ ഒരു മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചെടുത്തു ചെറിയ ഉരുളകള്‍ ആക്കിയെടുക്കുക.
ഒരു നാലുമണി പലഹാരം റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes