കാരറ്റ് സംഭാരം
തൈര് രണ്ട് കപ്പ്
ഇഞ്ചി അരച്ചത് ഒരു ടീസ്പൂണ്‍
ഉള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍
കാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് ഒന്നര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ചേരുവയെല്ലാം ഒന്നിച്ചാക്കി തൈരില്‍ ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes