Chilly ബ്രെഡ് smile emoticon
{Easy Breakfast Idea}
By:Amrutha Xavier
സവാള -1
തക്കാളി -1
വെളുത്തുള്ളി - 5 അല്ലി
ഇഞ്ജി - ഒരു ചെറിയ പീസ്
സ്പ്രിംഗ് ഒനിയൻ
പച്ചമുളക്- 1
▶ഇവ കുഞ്ഞിപ്പൊടിയായി അരിഞ്ഞ് വയ്ക്കുക... smile emoticon
▶ഒരു 6 -7 ബ്രെഡ് എടുത്ത് കുഞ്ഞായി മുറിച്ച് വയ്ക്കുക.
▶ഇനി ഒരു 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഈ ബ്രെഡ് ഒന്നു മൊരീച്ച് എടുക്കുക..▼
▶അത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
▶പാനിൽ Oil ചൂടാക്കി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, ഇഞ്ജി , വെളുത്തുള്ളി , പച്ചമുളക്, തക്കാളി വഴറ്റി...▼
▶കുറച്ച് മഞ്ഞൾപ്പൊടി , മുളക് പൊടി , ഉപ്പു എന്നിവ ചേർത്ത് അൽപ്പം സോയാ സോസ്, ടൊമാറ്റൊ സോസ് എന്നിവ ഇട്ട് →
ബ്രെഡും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

Actually I tried this .. Became lil spicy.. But still was easy to cook n serve :) thanks diaz
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes