By: Aiswarya's Taste Buds
ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് ഒരു സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായ് വഴറ്റുക നന്നായ് വഴന്നുവന്നശേഷം 2 തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക പിന്നെ ഒരു പച്ചമുളകും ഒരു കഷണം ഇഞ്ചി യും 5 അല്ലി വെളുത്തുള്ളിയും അരിഞ്ഞ് ചേര്‍ത്ത് വഴറ്റുക . അതിലേയ്ക്ക് 1 tspn മുളകുപൊടി 1/2 tspn കുരുമുളകുപൊടി 1/4 tspn മഞ്ഞള്‍പൊടി 1 tspn ഗരംമസാല 1 tspn പഞ്ചസാര എന്നിവയിട്ട് ഒന്നുകൂടി നന്നായ് വഴറ്റിആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുറുക്കി എടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes