ഗ്രീന്‍ പീസ് മസാല
അപ്പത്തിനും ചപ്പാത്തിക്കും കൂട്ടി കഴിക്കാന്‍ പറ്റിയ ഒരു വിഭവം .
ഗ്രീന്‍ ബീന്‍സ്- ഒരു ഗ്ലാസ്
സവാള- ഒരെണ്ണം...
തക്കാളി- രണ്ട്എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ഡ്രൈ ഗ്രീന്‍ പീസ്
വെളുത്തുള്ളി- നാലു അല്ലി
പച്ചമുളക്- രണ്ട് എണ്ണം
മുളകുപൊടി- ഒരു ടി സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍
ചിക്കന്‍ മസാല ( ഗരം മസാല പ്പൊടി )- മുക്കാല്‍ ടി സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം ,എണ്ണ,കടുക് ,കറിവേപ്പില -ആവശ്യാനുസരണം.
പാചക രീതി
ഉണക്ക ഗ്രീന്ബീന്‍സ് നാലഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ഇതു കുതിര്‍ന്നു കഴിയുമ്പോള്‍ കഴുകി എടുത്തു വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും അല്‍പ്പം ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ റില്‍ മൂന്നു വിസില്‍ വരുത്തുക.
സവാള നീളത്തില്‍ അരിയുക. പച്ചമുളക് നടുവേ കീറി ഇടുക. തക്കാളി കഷണങ്ങള്‍ ആക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ട്ടു പൊട്ടിക്കുക.
ഇതിലേക്ക് സവാള അറിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക.
സവാള വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ഇടുക.
ഇതിന്റെ പച്ച മണം മാറി കഴിയുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ക്കുക. പൊടികള്‍ ചൂടായി സവലയില്‍ പിടിക്കുമ്പോള്‍ തക്കാളി കൂടെ ഇട്ടു ഇളക്കുക.
തക്കാളി പൊടിഞ്ഞു നല്ലപോലെ മിക്സ് ആകുമ്പോള്‍ ഇതിലേക്ക് ഉപ്പ് ചേര്‍ക്കുക.
അര ഗ്ലാസ് വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് വെന്തിരിക്കുന്ന ഗ്രീന്‍ ബീന്സില്‍ ചേര്‍ത്ത് ഇളക്കുക. തീ കുറച്ചു വെച്ചു മസാലയും ബീന്‍സും തമ്മില്‍ യോജിക്കുന്നത് വരെ വെക്കുക. വെള്ളം കുരവനെകില്‍ അല്പം പാല്‍ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക.
ഗ്രീന്‍ ബീന്‍സ് മസാല തയ്യാര്‍.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes