മീന്‍ വറ്റിച്ചത്
ആവശ്യമുള്ള സാധനങ്ങള്‍
1. ചാള മീന്‍ - 20എണ്ണം ...
2. ഉള്ളി- 100 ഗ്രാം
3. ഇഞ്ചി - ഒരു ചെറിയ കഷണം
4. തേങ്ങ- അര മുറി
5. മഞ്ഞള്‍പ്പൊടി - അര ടി.സ്പൂണ്‍
6. കുരുമുളകു പൊടി- 2 ടി.സ്പൂണ്‍
7. ഉലുവാപ്പൊടി -കാല്‍ ടി.സ്പുണ്‍
8. മല്ലിപൊടി - 1 ടി.സ്പുണ്‍
9. വെളുത്തുള്ളി - 4 അല്ലി
10. പച്ചമുളക് - 3 എണ്ണം
11. തക്കാളി - 1
12. പുളി, ഉപ്പ്, കറിവേപ്പില - പാകത്തിന്
തയ്യാറെടുപ്പ്
വൃത്തിയാക്കിയ മീന്‍ രണ്ടു കഷണങ്ങളാക്കി മുറിച്ചുവെയ്ക്കുക. ഉള്ളി, പച്ചമുളക് ഇവ നീളത്തില്‍ കനം കുറച്ചു അരിഞ്ഞുവെയ്ക്കുക. ഇഞ്ചി കൊത്തിയരിയുക. തക്കാളി വലുതാക്കി നീളത്തില്‍ അരിയുക. 4 -9 വരെയുള്ള ചേരുവകള്‍ ചതച്ചുവെയ്ക്കുക.
പാകം ചെയ്യുന്ന വിധം
ഒരു മഞ്ചട്ടി എടുക്കുക. അതിലേക്കു മീന്‍, ഉള്ളി, പച്ചമുളക്, ഇഞ്ചി, തക്കാളി, അരപ്പ്, ഉപ്പ്, പുളി, കറിവേപ്പില, മീന്‍ വേവാന്‍ ആവശ്യമായ വെള്ളം ഇവ എല്ലാംകൂടി ഇളക്കി അടുപ്പത്തുവെയ്ക്കുക. വെന്തുപറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ഉപയോഗിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes