ടച്ചിങ്ങ്സ് (2 പേര്‍ക്കു തൊട്ടു സേവിക്കുവാന്‍)
കോഴി 500 ഗ്രാം ചെറിയ കഷ്ണങ്ങളാക്കിയത്
* മല്ലിപ്പൊടി, മുളക്‌പൊടി, അയമോദകം കാല്‍ ടീസ്പൂണ്‍ വീതം
* ഇഞ്ചി ഒരിഞ്ച് നീളത്തില്‍...
* വെളുത്തുള്ളി അഞ്ച് അല്ലി
* പച്ച കുരുമുളക് കാല്‍ റ്റീസ്പൂന്ണ്‍
(* എല്ലാം ഒരുമിച്ച് അരച്ചത് )
ഇറച്ചി മസാല കാല്‍ റ്റീസ്പൂണ്‍
കാന്താരി മുളക് പത്തെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ മൂന്ന് റ്റീസ്പൂണ്‍
ഉപ്പ് പാകത്തിന്ന്‍
കാന്താരി മുളകും കറിവേപ്പിലയും ഒഴികെ ബാക്കിയെല്ലാം ഒരു പേസ്റ്റ് രൂപത്തില്‍ ആക്കുക..
മുറിച്ച് വെള്ളമൂറിയ കോഴിയിലേക്ക് നല്ലോണ്ണം പുരട്ടുക..
അര മണിക്കൂര്‍ അടച്ചുവയ്ക്കുക..
ഇരുമ്പ് ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പൊള്‍ തീ വളരേ ചെറുതാക്കി മസാല പുരട്ടിയ കോഴി ഇടുക..
അല്‍പ്പം കഴിഞ്ഞ് കറിവേപ്പില, കാന്താരി മുളക് ചേര്‍ക്കാം..
ഇടയ്ക്കിടെ ഇളക്കുക..15-20 മിനുട്ടില്‍ ടച്ചിങ്ങ്സ് റഡി..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes