Cucumber പച്ചടി
By: Joicy Antony
By: Joicy Antony
Cucumber - 2
പച്ചമുളക് - 4-5 (എരിവു വേണ്ടവര്‍ക്ക് കുടുതല്‍ ചേര്‍ക്കാം)
ചെറിയ ഉള്ളി - 8 - 9
തേങ്ങ - അര മുറി
തൈര് - അരക്കപ്പു
വറ്റല്‍മുളക് - 3
കറിവേപ്പില - 2 തണ്ട്
കടുക് - 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ - കുറച്ചു
പച്ചമുളക് - 4-5 (എരിവു വേണ്ടവര്‍ക്ക് കുടുതല്‍ ചേര്‍ക്കാം)
ചെറിയ ഉള്ളി - 8 - 9
തേങ്ങ - അര മുറി
തൈര് - അരക്കപ്പു
വറ്റല്‍മുളക് - 3
കറിവേപ്പില - 2 തണ്ട്
കടുക് - 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ - കുറച്ചു
തേങ്ങ, 3 ചെറിയ ഉള്ളി. 2 പച്ചമുളക്, തൈര്, കുറച്ചു കറിവേപ്പില (കറിവേപ്പില കറിയില്‍ നിന്നിനും എടുത്തു കളയുന്നവര്‍ക്ക് കുറച്ചു അരച്ച് ചേര്‍ത്താല്‍ അതിന്റെ ഗുണം കിട്ടും)
എല്ലാം ചേര്‍ത്ത് നല്ലതായി അരച്ചെടുക്കുക.
എല്ലാം ചേര്‍ത്ത് നല്ലതായി അരച്ചെടുക്കുക.
നന്നായി അരഞ്ഞ ശേഷം കുറച്ചു കടുക് ചേര്‍ത്ത് അരക്കണം. കടുക് ഒന്ന് ചതഞ്ഞാല്‍ മതി.
cucumber പച്ചമുളക്, കറിവേപ്പില, ഉപ്പു, ചേര്‍ത്ത് വേവിക്കുക.
കുറച്ചു വെള്ളം ഒഴിച്ചാ ല്‍ മതി.
കുറച്ചു വെള്ളം ഒഴിച്ചാ ല്‍ മതി.
വെന്തുകഴിയുമ്പോള്‍ അരപ്പു ചേര്‍ത്ത് നന്നായി ചുടാകുമ്പോള്‍ അടുപ്പത്തുനിന്നും വാങ്ങി വെക്കുക. (തിളക്കരുത്)
പിന്നീടു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടിയ ശേഷം ഉള്ളി അരിഞ്ഞിടുക.
പിന്നെ വറ്റല്‍മുളക്, കറിവേപ്പില ചേര്‍ക്കുക. ഇത് കറിയിലേക്ക് ചേര്‍ക്കുക.
cucumber പച്ചടി റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes