ചീര തോരൻ
By: Divya Ajith
ഒരു സിമ്പിൾ ചീര തോരൻ ആണിത് എങ്കിലും എനിക്ക് വളരെ പ്രിയപ്പെട്ടതും ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും രുചിയുള്ളതുമായിരുന്നു, കാരണം തുണി ഉണക്കാൻ ഇട്ടു കഴിഞ്ഞാൽ മൂന്ന് പേർക്ക് കഷ്ടി നില്ക്കാൻ പറ്റുന്ന ദുബായിലെ എന്റെ ബാൽക്കണിയിൽ ഞാൻ തന്നെ നട്ടു വളര്ത്തിയ എന്റെ സ്വന്തം ചീര കൊണ്ട് ഉണ്ടാക്കിയ തോരൻ ആയതു കൊണ്ട് തന്നെ .
...

ആവശ്യമുള്ളവ
ചീര - ആറ് തണ്ട്
തേങ്ങ ചിരകിയത് -കാൽ മുറി
മുളകുപൊടി - 1 ടി സ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
ഉപ്പ് ആവശ്യത്തിനു .
തണ്ടോട് കൂടി ചെറുതായി അരിഞ്ഞെടുത്ത ചീര കുറച്ചു വെള്ളവും ഉപ്പും തളിച്ച് അടച്ചു വെച്ച് വേവിക്കുക.
വെളുത്തുള്ളിയും മുളകുപൊടിയും തേങ്ങയും ചെറുതായി ചതച്ചു ,വെള്ളം വറ്റി വരുന്ന ചീരയിലോട്ടു ചേർത്ത് ഇളക്കുകക.
ചീര തോരൻ റെഡി. അരിയാനുള്ള സമയം കഴിഞ്ഞാൽ 5 മിനിറ്റ് വേണ്ടു ഇത് ഉണ്ടാക്കാൻ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes