പെട്ടെന്നൊരു നാലുമണിപ്പലഹാരം
By: Indu Jaison
അധികം പണച്ചിലവ് ഇല്ലാത്തതും എന്നാല്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നതുമായ ഒരു തലക്കനവും ഇല്ലാത്ത ഒരു സ്നാക്

ആവശ്യമായ സാധനങ്ങള്‍ :
ഇടിയപ്പപ്പൊടി - അരക്കപ്പ്
നന്നായി പഴുത്ത പാളയം തോടന് / റോബസ്റ്റ പഴം – 3 - 4 എണ്ണം
പഞ്ചസാര – 4 - 5 ടേബിള്‍ സ്പൂണ്‍
ഏലക്കാ – ½ ടീസ്പൂണ്‍
ഉപ്പു – ഒരു നുള്ള്
എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
പഴം നന്നായി മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക.
ഇതിലേക്ക് ബാക്കിയുള്ള ചേരുവകകള്‍ എല്ലാം കൂടി ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക.
അര മണിക്കൂര്‍ വെക്കുക.
ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ഈ മാവ് അര സ്പൂണ്‍ വീതം ഒഴിച്ച് ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരിയെടുക്കുക.
പെട്ടെന്നൊരു നാലുമണിപ്പലഹാരം തയ്യാര്‍

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes