ഞണ്ട് കറി
By: Sinju Ac
ഞണ്ട് ‐1 കി.
കുടംപുളി ‐2കഷണം...
മല്ലിപൊടി ‐2സ്പൂൺ
മഞ്ഞൾപൊടി‐ഒരുനുള്ള്
മുളകുപൊടി ‐ 2സ്പൂൺ
ഇഞ്ചി ‐ചെറിയ കഷണം
വെളുത്തുള്ളി‐4അല്ലി
ചെറിയഉള്ളി‐50 ഗ്രാം
പച്ചമുളക്‐3
കുരുമുളക്പൊടി ‐1 സ്പൂൺ
ഉപ്പ് ‐ആവശ്യത്തിന്
കറിവേപ്പില‐1കതിർ
ഞണ്ട്, പച്ചമുളക്, മഞ്ഞൾപൊടി, ഉപ്പ്്, കുടംപുളി ഇവ ചേർത്ത്വേവിച്ചിറക്കി വയ്ക്കുക.
ചൂടാക്കിയ ചീനചട്ടിയിൽ ഉള്ളി,വെളുത്തുള്ളി, ഇഞ്ചി,കറിവേപ്പില ചേർത്തു വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ മല്ലിപൊടി,മഞ്ഞൾപൊടി,കുരുമുളക്പൊടി,മുളക്പൊടിചേത്തിളക്കുക. മസാല മൊരിഞ്ഞുതുടങ്ങുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഞണ്ട് ചേർത്തിളക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes