ഏത്തപ്പഴം കാളന്‍
തൈര്- നാല് കപ്പ്
ചേന കാല്‍കിലോ- ചെറിയ കഷ്ണങ്ങളാക്കിയത്
ഏത്തപ്പഴം- ഒരെണ്ണം ചെറിയ കഷണങ്ങളാക്കിയത്...
പച്ചമുളക് -അഞ്ചെണ്ണം, തേങ്ങ- ഒരെണ്ണം
ജീരകം – ഒരു നുള്ള്, മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കറിവേപ്പില, വെളിച്ചെണ്ണ
ഉപ്പ്, കടുക് – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – രണ്ടെണ്ണം
ഉലുവ – അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം:
ചേന, ഏത്തപ്പഴം, പച്ചമുളക്, എന്നിവ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ വേവിക്കുക.
അധികം വെള്ളം ചേര്‍ക്കാതെ തേങ്ങ ജീരകവും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക.
കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കുക.
അരപ്പ് നന്നായി തിളക്കുമ്പോള്‍ അതിലേക്കു തൈര് ഒഴിക്കുക.
നന്നായി ഇളക്കിയ ശേഷം അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക്, ഒരു നുള്ള് ജീരകം, ഉലുവ, രണ്ട് വറ്റല്‍ മുളക് , കറിവേപ്പില എന്നിവ ഇട്ട് താളിക്കുക.
ഇത് കറിയിലേയ്ക്കു ചേര്‍ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes