ചക്ക പഴംപൊരി
ചേരുവകള്‍
1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള (രണ്ടായി കീറിയത് ) – 20 എണ്ണം...
2. മൈദാമാവ് – അരക്കപ്പ്
3. വെള്ളം – ഒരു ഗ്ലാസ്
4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള്
5. പഞ്ചസാര – 2 സ്പൂണ്‍
6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്

ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൈദാ മാവ് നന്നായി കലക്കുക.
ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.
ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes