മീൻ(അയില മീൻ ) ആവിയിൽ പൊള്ളിച്ചത്
By: Nithya Jose
അയില മീൻ (4 എണ്ണം)
സവാള - 2 എണ്ണം...
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് - 6 എണ്ണം
പെരുന്ജീരകം - 2 ടീസ്പൂണ്‍
ഇഞ്ചി - 2 ഇഞ്ച് നീളം
മുളക് പൊടി- 3 ടീസ്പൂണ്‍
മഞ്ഞള്പൊടി - ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
കറി വേപ്പില -
വെളിച്ചെണ്ണ/കുക്കിംഗ് ഓയിൽ -ആവശ്യത്തിന്
വഴയില വലുത്
By: Nithya Jose
അയില മീൻ (4 എണ്ണം)
സവാള - 2 എണ്ണം...
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് - 6 എണ്ണം
പെരുന്ജീരകം - 2 ടീസ്പൂണ്‍
ഇഞ്ചി - 2 ഇഞ്ച് നീളം
മുളക് പൊടി- 3 ടീസ്പൂണ്‍
മഞ്ഞള്പൊടി - ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
കറി വേപ്പില -
വെളിച്ചെണ്ണ/കുക്കിംഗ് ഓയിൽ -ആവശ്യത്തിന്
വഴയില വലുത്
തയ്യാറാകേണ്ട വിധം :
മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി വരഞ്ഞുവെക്കുക .
വെളുത്തുള്ളി , പച്ചമുളക്, ഇഞ്ചി, പെരുന്ജീരകം എല്ലാം കൂടെ നല്ല പോലെ ചതച്ചു എടുക്കുക.
വൃത്തിയാക്കിയ മീനിൽ ഉപ്പും, മഞ്ഞള്പോടിയും,കുരുമളക് പൊടിയും ആവശ്യത്തിന് പുരട്ടി വെച്ച ശേഷം ഈ ചതച്ചു എടുത്ത കൂട്ട് കുറച്ചു എടുത്തു പുരട്ടി ഒരു മണികൂർ വെക്കുക.
ഇനി രണ്ടു സവാള എടുത്തു കൊതി അരിയുക. ഇതിലേക്ക് ബാക്കി ഉള്ള ചതച്ച ചേരുവകൾ നല്ല പോലെ മിക്സ് ചെയ്തു ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും കറി വേപ്പിലയും ഓയിലും ഒഴിച്ച് മാറ്റി വെക്കുക.ഒരു മണിക്കൂറിനു ശേഷം വഴയില ചെറു തീയിൽ വാട്ടിയെടുത്തു മീനും ബാക്കി എല്ലാം എടുത്തു ഇലയിൽ പൊതിയാം.നല്ല മുറുക്കി വേണം കെട്ടാൻ.വഴയില പൊതിയാൻ നാരോ നൂലോ ഉപയോഗിക്കാം .രണ്ടു ഇല ഒരുമിച്ചു ഇട്ടു പോതിയുന്നതാണ് നല്ലത് .ഇനി ഫ്രൈ പാനിൽ 3 സ്പൂണ്‍ ഓയിൽ ഒഴിച്ച് ചൂട് ആക്കിയ ശേഷം ഈ പൊതി അതില്ല്ക്കു വെക്കാം. ചെറു തീ ആകാൻ മറക്കെരുതു. അല്ലേൽ പെട്ടെനു കരിയും.ഇനി ഇത് മൂടി വെക്കണം .അര മണികൂർ കഴിഞ്ഞു ഈ പൊതി ഒന്ന് മറചിടാം.അപ്പോൾ ഇലയുടെ ഒരു സൈഡ് ഏകദേശം കരിഞ്ഞ പോലെ വെരും.രണ്ടു ഇല ഉപയോഗിചിടുള്ള കാരണം ഉള്ളിൽ കരിയില്ല .ഇനി വീണ്ടും ഒരു അര മണികൂർ കഴിഞ്ഞു തീ ഓഫ് ചെയ്തു പൊതി അഴികവുനതാണ് .സ്വാദേറിയ അയില പൊള്ളിച്ചത് റെഡി tongue emoticon
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :- കഴിവതും രണ്ടു ഇലയിൽ പൊതിയണം.
- തീ എപ്പോളും സിമ്മിൽ (കുറച്ചു) തന്നെ വെക്കണം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes