നെയ് റോസ്റ്റ്
By:Vimal Nainan
പച്ചരി -2 കപ്പ്
ഉഴുന്നുപരിപ്പ് -1 കപ്പ്
ഉലുവ -1 ടേബിള്‍സ്പൂണ്‍
നെയ്യ് -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
അരി,ഉഴുന്നുപരിപ്പ്,ഉലുവ എന്നിവ ചേര്‍ത്ത് കുതിര്‍ത്ത് അരച്ചെടുക്കുക.7 മണിക്കൂര്‍ കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക.ചൂടായ ദോശക്കല്ലില്‍ നെയ്യ് തൂവി മാവ് കോരിയൊഴിച്ച് കനം കുറച്ച് പരത്തുക.ചുറ്റിനും നെയ്യ് ഒഴിക്കുക.മൂക്കുമ്പോള്‍ മടക്കി എടുത്ത് ഉപയോഗിക്കുക.
ചട്ണി
തേങ്ങ 1 കപ്പ്, ലേശം മുളക് പോടീ, ഉപ്പു പാകത്തിന് , ചെറിയ ഉള്ളി 1, നന്നയീ graind ചെയ്യുക .. കട് എണ്ണയിൽ കടുക്, 2 വറ്റൽ മുളക് , കറിവേപ്പില ഇവ ഇട്ടു വറക്കുക അതിലേക്കു graind ചെയ്ട മിശ്രിതം ഒഴിച്ച് ചെറു തീയിൽ ചുടാക്കുക ..
amazing... we love your recipes
ردحذفإرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes