ചിക്കന് franks ഉലര്ത്തിയത്
By:Liji Rajesh
Chicken. Frank -6
സവാള-1
പച്ചമുളക്-2
ഇഞ്ചി,വെളുത്തുളളി,പെരുംജീരകം,കുരുമുളക് ചതച്ചത്
തക്കാളി-1/2
മല്ലിയില
വേപ്പില
മുളകുപൊടീ-1/2tsp
ചിക്കന് മസാല 1/2tsp
മഞ്ഞള് പൊടി
ഖരംമസാല
പാനില് എണ്ണ യില് സവാള,പച്ചമുളക്,ചതച്ചവയും ചേര്ത് വയട്ടുക ശേഷം പൊടികളിട്ട് വയട്ടുക ,തക്കാളി ചേര്ത്ത് വയട്ടിയതിനു ശേഷം chicken franks ചേര്ക്കുക. കുരച്ച് വെള്ളം ചേര്ത് അടച്ച് വേവിക്കുക10 minutes വേവിച്ച് open ചെയ്ത് dryആവുന്ന വരെ ഇളക്കുക. Last മല്ലിയിലയും വേപ്പിലയും ചേര്ത്തിളക്കുക. സംഭവം തയ്യാര്....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes