ബനാന ഐസ്ക്രീം
By: Sherin Mathew
ഓഫീസിൽ നിന്ന് വന്നു വീട്ടിൽ കയറിയപ്പോൾ എന്തോ പന്തികേട്
പഴം പഴുത്തു വല്ലാതായി - ഇനി ആരും കഴിക്കാൻ വഴിയില്ല. ...
4 എണ്ണമുണ്ട് - കളയാൻ പറ്റില്ലല്ലോ
ഈ റെസിപി ഒന്ന് ട്രൈ ചെയൂ
4 ചിക്വിറ്റ അല്ലെങ്കിൽ രൊബെസ്റ്റ അരിഞ്ഞു 2 ടേബിൾ സ്പൂണ്‍ പീനട്ട് ബട്ടർ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
ഇനി ഇത് ഫ്രീസ് ചെയ്യാൻ വെക്കുക.
ഒരു ബാർ ചോക്ലേറ്റ് മൈക്രോവേവ് ഓവനിൽ വച്ച് 30-40 സെക്കണ്ട്സ് ഉരുക്കി എടുക്കുക. (ഒരു പാത്രത്തിൽ വെള്ളം തിളക്കുന്നതിനു മേലെ മറ്റൊരു പാത്രത്തിൽ ചോക്ലേറ്റ് പീസ് ഇട്ടു ഉരുക്കിയാലും മതി)
ചോക്ലേറ്റ് അല്പം തണുത്താൽ ഫ്രീസ് ആയ ബനാന ഐസ്ക്രീമിന് മുകളിൽ ഒഴിക്കുക (ഐസ്ക്രീം ഒരു സകൂപെർ കൊണ്ട് ബോൾസ് ആയി സ്കൂപ്പ് ചെയ്തു അതിനു മുകളിൽ ചോക്ലേറ്റ് ഒഴിച്ച് ഒന്ന് കൂടി തണുപ്പിക്കുക)
ഇനി ചോക്ലേറ്റ് ടോപ്പിങ്ങിനു പകരം തേനും സിന്നമണ്‍ പൌടെരും (കറുവാപട്ട പൊടി) തൂവി എടുക്കുക - മറ്റൊരു ട്വിസ്റ്റ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes